വാർത്ത… എൻ.എസ്. നെല്ലിക്കുന്നം
ഐ.പി.സി. പത്തനാപുരം സെന്റർ കൺവെൻഷൻ ഡിസംബർ 6 മുതൽ 10 വരെ പത്തനാപുരം ഐപിസി ശാലേം ഗ്രൗണ്ടിൽ ദിവസവും വൈകിട്ട്
5-30 മുതൽ 8 – 45 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ . ഐ.പി സി മുൻ ജനറൽ സെക്രട്ടറി സാം ജോർജ്ജ്. ജേക്കബ് ജോർജ്ജ് . സാജു സി.ജോസഫ് കോതമംഗലം, ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, കെ.ജെ തോമസ് കുളി. ജോ തോമസ് ബാംഗ്ലൂർ. എബി പീറ്റർ കോട്ടയം എന്നിവർ ദൈവ വചന പ്രഘോഷണം ചെയ്യും. പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും. 8 ന് വെള്ളിയാഴ്ച പകൽ 10 മണിക്ക് സഹോദരി സമാജ വാർഷിക മീറ്റിംഗ് . 9 ന് ശനിയാഴ്ച രാവിലെ 10 മുതൽ പാസ്സ്റ്റേഴ്സ് ഫാമിലി മീറ്റിംഗും , സമാപന ദിവസം സംയുക്തരാധനയും ഉണ്ടാകും. പാസ്റ്റർ എബി പി.ജോർജ്ജ് (ജനറൽ കൺവീനർ). പാസ്റ്റർ എബി പി. വർഗീസ് പനമ്പറ്റ (പബ് ളി സിറ്റി) പാസ്റ്റർ എസ് മത്തായി കുട്ടി ( സെന്റർ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും





