Home Daily news ഷെരീഫിന്റെ ദുരൂഹ മരണത്തിൽ ‘HRF വനിത പ്രസിഡന്റ് ഹസീനയ്ക്കും, HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന...

ഷെരീഫിന്റെ ദുരൂഹ മരണത്തിൽ ‘HRF വനിത പ്രസിഡന്റ് ഹസീനയ്ക്കും, HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന കമ്പനിയ്ക്കും പങ്കുണ്ടൊയെന്നു അന്വേഷിക്കണo

0

ന്യൂസ് :- ജി.എം തിരുവനന്തപുരം

ആലുവ: നരാധമൻ്റെ പീഡനപർവ്വത്തിൽ ജീവൻ ഹോമിക്കപ്പെട്ട പിഞ്ചുകുഞ്ഞുന് സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന് കുഞ്ഞിൻ്റെ മാതാപിതാക്കൾക്കളുടെ കയ്യിൽ നിന്ന് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അഭിഭാഷക പദവി ഉണ്ടെന്നവകാശപ്പെടുന്ന ഹസീന HRF ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന തട്ടിക്കുട്ട് കമ്പനി മനുഷ്യാവകാശ സംഘടനയുടെ വനിത വിഭാഗം നാഷണൽ പ്രസിഡൻ്റ് പദവിയിൽ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പുതിയ ആരോപണങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു, പ്രവാസി മലയാളിയും, HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ ചെയർമാൻ എന്നവകാശപ്പെടുന്ന അരുർ സ്വദേശി മുജീബ്ബ് റഹ്മാൻ എന്നയാളും , സിരിയലുകളിൽ മുഖം കാണിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിനിയുമായ ഒരു യുവതിയും ചേർന്ന് മനുഷ്യാവകാശ കമ്മീഷനെന്ന വ്യാജേന രൂപം കൊടുത്ത ഈ സംഘടന, മനുഷ്യാവകാശ കമ്മീഷൻ ദേശീയ ചെയർമാൻ അഡ്വ.ഹസീന എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ സംസ്ഥാനത്തെ പോലിസ് ഉദ്യോഗസ്ഥരെ ഫോണിലൂടെ വിരട്ടി കാര്യങ്ങൾ നടത്തിക്കുന്നതും കക്ഷികളിൽ നിന്നും ഇതിൻ്റെ ഫീസ് ഈടാക്കുന്നതും, ഒരു മഹിളാ കോൺഗ്രസ് നേതാവിൻ്റെ രണ്ടാം ഭർത്താവിൽ നിന്നും വിവാഹമോചനത്തിൻ്റെ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് ബാംഗ്ളൂരിൽ വച്ചാണ്, അതിനായ് ഹസീന കൂടെ കൊണ്ട് പോയത് മറ്റൊരു സ്ത്രീയുടെ ഭർത്താവിനെയായിരുന്നു’നിർഭാഗ്യവശാൽ കൂടെ കൊണ്ട് പോയ വ്യക്തി ബാംഗ്ലൂരിൽ വച്ച് സംശയകരമായ അവസ്ഥയിൽ മരണപ്പെടുകയും ചെയ്തതിൽ ദുരൂഹത ആരോപിക്കുന്നു. ഇവരുടെ രാഷ്ട്രീയ വളർച്ചക്ക് അഭിഭാഷകയായ സംസ്ഥാനത്തെ ഉയർന്ന പദവി അലങ്കരിക്കുന്ന ഒരു വനിതാ നേതാവും ഇവരുടെ എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനില്ക്കുന്നു, മനുഷ്യാവകാശ കമ്മിഷൻ എന്ന പേരിൽ HRF ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ചെയർമാൻ എന്നവകാശപ്പെടുന്ന മുജീബും, ഹസീനയും ചേർന്ന് നടത്തിയ തട്ടിപ്പുകളെ കുറിച്ചും ഹസിനയുടെ സന്തത സഹചാരിയായിരുന്ന യാളുടെ ദുരുഹ മരണ ത്തെക്കുറിച്ചും , HRF കേരള ഘടകത്തിലെ നേതൃത്വങ്ങൾക്ക് ഈ സംഭവത്തിൽ ബന്ധമുണ്ടോ’ എന്നതിനെക്കുറിച്ചും ഷെരീഫ് ന്റെ ദുരൂഹ സാഹചര്യത്തിൽ ഉണ്ടായ മരണത്തെ ക്കുറിച്ച് , അന്വേഷിക്കണമെന്ന് പത്ര മാധ്യമങ്ങൾളും , മുൻ കാല പ്രവർത്തകരും ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here