കെ ടി ജോസഫ
പാലക്കാട് : ഐ പി സി എബനേസർ മൂന്നേക്കർ ചർച്ചിൻ്റെ പുതുക്കിപ്പണിത സഭാഹാളിൻ്റെ സമർപ്പണ ശുശ്രൂഷ 23-5-2026 ശനിയാഴ്ച രാവിലെ 9:30 ന് ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി പ്രാർത്ഥിച്ച് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. സെൻ്റർ ശുശ്രൂഷകൻ എം.വി മത്തായിയുടെ കൈത്താങ്ങലും, സഭാ ശുശ്രൂഷകൻ്റെയും സഭാവിശ്വസികളുടെയും നിരന്തരമായ പ്രാർത്ഥനയുടെയും പരിശ്രമത്തിൻ്റെയും ഫലമായിട്ടാണ് സഭാഹാൾ പുതുക്കിപ്പണിയുവാൻ സാധിച്ചത് .ഇവിടെ പാസ്റ്റർ വി .പി .ഷിജു കുടുംബമായി താമസിച്ച് ശുശ്രൂഷിക്കുന്നു ബ്രദർ ജോണിക്കുട്ടി സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു.
വാർത്ത കെ ടി ജോസഫ് പാലക്കാട്




