Home Daily news കൊച്ചിൻ പെന്തക്കോസ്തൽ ഫെലോഷിപ്പിന് പുതിയ ഭരണസമിതി നിലവിൽ വന്നു

കൊച്ചിൻ പെന്തക്കോസ്തൽ ഫെലോഷിപ്പിന് പുതിയ ഭരണസമിതി നിലവിൽ വന്നു

0

ന്യൂസ് റിപ്പോർട്ടർ :- തോമസ് ജോർജ്ജ് വണ്ടിതാവളം; കടപ്പാട് :- PC.Joseph

എരണാകുളം :-
കൊച്ചിൻ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ (CPF) ന്റെ ആഭിമുഖ്യത്തിൽ
ഇന്നലെ (27/11/2023 )- കൂടിയ CPF പൊതുയോഗത്തിൽ വച്ച് 2023-2025 വർഷത്തെ പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു.
പാസ്റ്റർ പി.സി ജോസഫ് (IPC ചേരാനല്ലൂർ/) :പ്രസിഡൻ്റും, പാസ്റ്റർ ലൈജു ചെറിയാൻ
(ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച്) സെക്രട്ടറിയും മായ 11 അംഗ ഭരണസമിതി അധികാരത്തിൽ വന്നു.
കഴിഞ്ഞ 35 വർഷമായി എറണാകുളം മെട്രൊ സിറ്റിയുടെ സുവിശേഷികരണത്തിനും സഭകളുടെ ഐക്യമായ പ്രവർത്തനങ്ങൾക്കും ഈ ഫെലോഷിപ്പിനെ ദൈവം ശക്തമായി ഉപയോഗിക്കുന്നു.. ഇതുവരെ നല്ല പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ള തെന്നും, തുടർന്നും എല്ലാവരെയും സഹകരണങ്ങൾ, പ്രതീക്ഷിക്കുന്നതായും , നിയുക്ത പ്രസിഡന്റ് PC. ജോസഫ് ജി എം മീഡിയയോട് പറഞ്ഞു.
Mob: 9961006503, 9995648100.

LEAVE A REPLY

Please enter your comment!
Please enter your name here