Home Daily news തോപ്പിൽ കളത്തിൽ പാസ്റ്റർ എബ്രഹാം ടി.മാത്യുവിന്റെ പിതാവ്, ടി എ. മാത്യു (82) കർതൃസന്നിധിയിൽ സംസ്ക്കാരം...

തോപ്പിൽ കളത്തിൽ പാസ്റ്റർ എബ്രഹാം ടി.മാത്യുവിന്റെ പിതാവ്, ടി എ. മാത്യു (82) കർതൃസന്നിധിയിൽ സംസ്ക്കാരം നാളെ

0

N.S. നെല്ലിക്കുന്നം

തിരുവല്ല : തോപ്പിൽ കളത്തിൽ
പാസ്റ്റർ ഏബ്രഹാം ടി. മാത്യുവിന്റെ പിതാവ് ടി. എ. മാത്യു (82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (01/12/23) ഉച്ചക്ക് 12 ന് തിരുവല്ല ഐപിസി ടൗൺ ചർച്ചിന്റെ പാമല സെമിത്തേരിയിൽ.
ഭാര്യ പരേതയായ തങ്കമ്മ മാത്യു ചെമ്പോലിൽ കാവുംഭാഗം, തിരുവല്ല.
മറ്റുമക്കൾ : ബിജോയ് മാത്യു, ബീന,
ബിനു. മരുമക്കൾ : ബെറ്റി എബ്രഹാം തുറപ്പുറത്ത് കണ്ണാറ, മറിയാമ്മ ( ബിന്ദു )ചെറിയത്ത് ഇരവിപേരൂർ, പാസ്റ്റർ ബിജു ജോൺ ചിറക്കൽ പടിറ്റേതിൽ കുറത്തികാട്, പ്രിൻസി ബിനു കാരക്കാണേൽ കല്ലിശ്ശേരി.

LEAVE A REPLY

Please enter your comment!
Please enter your name here