Home Daily news ഹന്ന റൂബി ഡാനിയേലിന് CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന ഉന്നത വിജയം

ഹന്ന റൂബി ഡാനിയേലിന് CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന ഉന്നത വിജയം

0

NS.. നെല്ലിക്കുന്നം

ഐ.പി.സി കേരാള സ്റ്റേറ്റ് ആക്ടിംഗ് സെക്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിലിന്റെ ഇളയ മകളും , നാലാഞ്ചിറ ഐ.പി.സി. ജയോ ഝവം വർഷിപ്പ് സെന്റർ സഭാംഗവും മായ ഹന്ന റൂബി സാനിയേലിന് ഇക്കഴിഞ്ഞ CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും AI നേടി തിളക്കമാർന്ന ഉന്നതം വിജയം കരസ്ഥമാക്കി. ഐ.പി.സിയിലെ പുത്രികാ സംഘടനകളും, ,കർത്തൃദാസന്മാരുംഅഭിനന്ദനങ്ങൾ അറിയിച്ചു. ജി.എം മീഡിയായുടെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഉപരിപഠനത്തിനായി എല്ലാ വിധ അനുഗ്രഹങ്ങും നേരുന്നു. സഭയുടെ സണ്ടേസ്കൂൾ പി.വൈ പി.എ തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വവും ,ഉത്സാഹിയും മാണ് ഹന്ന റൂബി ഡാനിയേൽ .

LEAVE A REPLY

Please enter your comment!
Please enter your name here