Home Daily news ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പേരൂർക്കടഏഴ് ദിന ഉപവാസ പ്രാർത്ഥനയും, ആത്മീയ ഉണർവ് യോഗങ്ങളും...

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പേരൂർക്കട
ഏഴ് ദിന ഉപവാസ പ്രാർത്ഥനയും, ആത്മീയ ഉണർവ് യോഗങ്ങളും 25 മുതൽ

0

വാർത്താ:- സാം തോമസ് വഴയില

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യാ പേരൂർക്കട സഭയുടെ ആഭിമുഖ്യത്തിൽ ( പേരൂർക്കട നഥാൻ ഹോട്ടൽ Ground Floor )
2023 ഡിസംബർ.25 തിങ്കൾ മുതൽ 3l ഞായർ വരെ 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കുo. പാസ്റ്ററന്മാരായ
റോയി ജോൺ, പ്രവിൺ, സുരേഷ് കുമാർ, : അനിഷ്, സിനോ, : Kട ‘പ്രസാദ്, ജോൺ, ഷൈജ സുരേഷ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു
ഗാനശുശ്രൂഷ .പ്രെയ്സ് & വrഷിപ്പ് – ബ്രദർ -ലിജോ വിൽസൻ നിർവ്വഹിക്കും
പാ: തോമസ് ജോർജ്ജ് (സഭാ ശുശ്രൂഷകൻ) ആത്മിയ ശുശ്രൂഷകൾക്ക് നേതൃത്യം നൽകുന്നു.
ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here