Home Daily news ഐ.പി.സി പത്തനാപുരം സെന്റെറിന് പുതിയ നേതൃത്വം നിലവിൽ വന്നു; .

ഐ.പി.സി പത്തനാപുരം സെന്റെറിന് പുതിയ നേതൃത്വം നിലവിൽ വന്നു; .

0

News … NS Nellikunnam

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു .
പാസ്റ്റർ
C A തോമസിനെ സെന്റർ ശുശ്രൂഷകനായി ( സെന്റർ പ്രസിഡന്റ്)
യോഗം തെരെഞ്ഞെടുത്തു
വൈസ് പ്രസിഡന്റ് :
പാസ്റ്റർ എബി പി ജോർജ്
സെക്രട്ടറി :
പാസ്റ്റർ എസ് മത്തായി കുട്ടി
ജോയിൻ സെക്രട്ടറിമാർ :
പാസ്റ്റർ ബിനോയി ഈപ്പൻ, ബ്രദർ ജോൺസൺചാക്കോ
ട്രഷറർ
ബ്രദർ ജോജി കൃപ
ജോയിൻ ട്രഷറർ :
ബ്രദർ ജേക്കബ് ജോൺ
ഇവാഞ്ചലസം ബോർഡ് ചെയർമാൻ
പാസ്റ്റർ ബിനോയി ഈപ്പൻ,
പ്രയർ ബോർഡ് :
പാസ്റ്റർ മാത്യു കോശി
പബ്ലിസിറ്റി കൺവീനർ :
പാസ്റ്റർ എബി പനമ്പറ്റ എന്നി വരാണ് പുതിയ ഭരണസമിതി .

LEAVE A REPLY

Please enter your comment!
Please enter your name here