Home Daily news AG.കൊട്ടാരക്കര സെക്ഷൻ സി.എ യുടെ യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ നാളെ (16/4/23/) കലയപുരത്ത്

AG.കൊട്ടാരക്കര സെക്ഷൻ സി.എ യുടെ യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ നാളെ (16/4/23/) കലയപുരത്ത്

0

N.S.Nellikunnam

കൊട്ടാരക്കര : അസംബ്ളി സ് ഓഫ് ഗോഡ് ക്രൈസ്റ്റ് അബാസിഡേഴ്സ് (CA) കൊട്ടാരക്കര സെക്ഷൻന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16ന് നാളെ വൈകിട്ട് 6 ന് യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ കലയപുരം TIM ബൈബിൾ കോളേജിൽ നടക്കും. പ്രെസ്ബിറ്റർ പാസ്റ്റർ ബിനു.വി.എസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ ജോസ് ടി. ജോർജ് മുഖ്യ പ്രസംഗം നടത്തും. പാസ്റ്റർ അനിൽ അടൂർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സിജു മാത്യു, റിന്റോ റെജി, അനീഷ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here