admin
കോട്ടയം കൂട്ടിക്കല്‍ പ്ലാപളിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
വാർത്താ :- സുന്ദരേശൻ പോത്തൻകോട്
കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രദേശത്തെ മൂന്ന് വീടുകള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, കോട്ടയം...
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു പെൺകുട്ടിയുടെ മൃതദേഹം...
വാർത്താ : തോമസ് ജേക്കബ് കണ്ണൂർ
തൊടുപുഴ.. അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെൺകുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും...
ഇടുക്കി പുല്ലുപാറയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ: ഇടുക്കിയിൽ നാശം വിതച്ച് അതിതീവ്ര മഴ
ന്യൂസ് റിപ്പോർട്ടർ : അലക്സ് കട്ടപ്പന
പീരുമേട്: ശക്ത്മായ മഴയെ തടർന്ന് കൊട്ടാരക്കര - ദിണ്ടുക്കൽ ദേശീയ പാതയിൽ ഉരുൾപ്പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ധൃതഗതിയിൽ നടക്കുന്നു..
നമ്മുടെ സംസ്ഥാനം വളരെ പ്രതിസന്ധിയിലൂടെ...
ക്രിസ്ത്യൻ മിഷനറിമാരെക്കുറിച്ച് അന്വേഷണം ; പ്രഖ്യാപിച്ച് കർണാടക സംസ്ഥാന സർക്കാർ .
ന്യൂസ് റിപ്പോർട്ടർ : കെ.റ്റി ജോസഫ് പാലക്കാട്
ക്രിസ്ത്യൻ മിഷനറിമാരെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ട് കർണാടക സംസ്ഥാന സർക്കാർ. മതപരിവർത്തനങ്ങൾ നിയന്ത്രിക്കുകയും നിർബന്ധിത മതപരിവർത്തനങ്ങൾ കുറ്റകരമാക്കുകയും ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാൻ കർണാടക...
പത്തനംതിട്ടയിൽ പെരുമഴ; 2018ന് സമാനം ഡാമുകൾ നിറഞ്ഞു . തുറന്നേക്കും
തോമസ് ജേക്കബ് ജി.എംന്യൂസ് റിപ്പോർട്ടർ കണ്ണൂർ
പത്തനംതിട്ട :-2018ൽപെയ്തതിനു സമാനമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു.
ഇന്നു പുലർച്ചയോടെയാണ്...
ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർറിന്റെ രണ്ടു് ദിവസ കൺവെൻഷൻ ഇന്നും നാളെയും
ജി.എം . ന്യൂസ് റിപ്പോർട്ടർ സൈമൻ കാസർകോട്
ഐ.പി.സി നിലമ്പൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ട് ദിവസത്തെ കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോ:, 16 17, ശനി, ഞായർ) വൈകിട്ട് 7.30 ന്...
അഫ്ഗാനിസ്ഥാനിലെഷിയാ പള്ളിയിൽ സ്ഫോടനം; 35-ൽപ്പരം മരണം, നിരവധി പേർക്ക് പരിക്ക്
വാർത്താ :- തോമസ് ജേക്കബ് കണ്ണൂർ
കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 40 അധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയിൽ ആണ്...
ഹോംലാൻഡ് മിഷനറീസ് ഫ്രണ്ട്‌സിന് പുതിയ ദേശീയ ഭാരവാഹികൾ
വാർത്താ:- കെ.റ്റി ജോസഫ് പാലക്കാട്
മലയാളി മിഷണറിമാരുടെ മക്കളുടെ ദേശീയ കൂട്ടായ്മ വേദിയായ ഹോംലാൻഡ് യൂത്ത് ഫ്രണ്ട്‌സ് ദേശീയ തലത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ സംഗീത് രാജ്,ലഖ്നൗ (പ്രസിഡന്റ്), പാസ്റ്റർ ജിജോ മാത്യു ബാംഗ്ലൂർ...
ചെന്നൈ ചിദംബരം സർക്കാർ സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു
ന്യൂസ് റിപ്പോർട്ടർ : തോമസ് ജേക്കബ് കണൂർ
ചെന്നൈ: ക്ലാസ് മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനായ സുബ്രമണ്യം (45)...
അഗപ്പെ ഗോസ്പൽ മിഷൻ ശുശ്രുഷകൻ പാസ്റ്റർ ജോയ് ടി.എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്താ : - ജയ് മോൻ കാസർകോട്
Agape Gospel Missison ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോയ്.ടി.എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടുസുവിശേഷവയലിൽ രണ്ടു പതിറ്റാണ്ട് കർത്താവിന്റെ നാമ മഹത്വത്തിനായി പ്രവർത്തിച്ച പാസ്റ്റർ ജോയി. ടി. അബ്രഹാം...










