Home Daily news ഇടുക്കി പുല്ലുപാറയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ: ഇടുക്കിയിൽ നാശം വിതച്ച് അതിതീവ്ര മഴ

ഇടുക്കി പുല്ലുപാറയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ: ഇടുക്കിയിൽ നാശം വിതച്ച് അതിതീവ്ര മഴ

0

ന്യൂസ് റിപ്പോർട്ടർ : അലക്സ് കട്ടപ്പന

പീരുമേട്: ശക്ത്മായ മഴയെ തടർന്ന് കൊട്ടാരക്കര – ദിണ്ടുക്കൽ ദേശീയ പാതയിൽ ഉരുൾപ്പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ധൃതഗതിയിൽ നടക്കുന്നു..

നമ്മുടെ സംസ്ഥാനം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. കോവിഡ് മഹാമാരി നിലനിൽക്കെ തന്നെ പ്രകൃതിക്ഷോഭങ്ങളും നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. അറബി കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ മേഖലയിലും വനയോര പ്രദേശങ്ങളിലും തീ വ്രമഴ പെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരും സുരക്ഷിതമായിരിക്കേണ്ടതിനും , ദേശത്ത് യാതോരു കഷ്ട നഷ്ടങ്ങളും ഭവിക്കാതിരിക്കുന്നതിനും വേണ്ടി ശക്തമായി ദൈവമക്കൾ പ്രാർത്ഥനയിൽ ആയിരിക്കുവാൻ ഞങ്ങളുടെ ഇടുക്കി ലേഖകൻഅലക്സ് കട്ടപ്പന ആഹ്വാനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here