Home Daily news *HMI പാലക്കാട് ജില്ല പ്രാർത്ഥനാ സംഗമവും, ജില്ലാകമ്മിറ്റിയും നടന്നു*

*HMI പാലക്കാട് ജില്ല പ്രാർത്ഥനാ സംഗമവും, ജില്ലാകമ്മിറ്റിയും നടന്നു*

0

ന്യൂസ് റിപ്പോർട്ടർ :- കെ.റ്റി ജോസഫ് പാലക്കാട്

എച്ച് എം ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയും കമ്മിറ്റി മീറ്റിംഗും ഇന്നലെ രാവിലെ (8/7/24) 10:30ന് കഞ്ചിക്കോട് നൂ ഇൻഡൃ സഭയിൽ വച്ച് ജില്ലാ പ്രസിഡന്റ് പാസ്റ്റർ കെ ടി തോമസിൻ്റെ അധ്യക്ഷതയിൽ നടന്നു. . ജില്ല സെക്രട്ടറി പാസ്റ്റർ റെജി സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു
ജില്ലാ പ്രെയർ കൺവീനർ പാസ്റ്റർ കെ ടി ജോസഫ് മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പാസ്റ്റർ കെ ടി തോമസ് ദൈവ വചനത്തിൽ നിന്ന് സന്ദേശം നൽകി പ്രോമോഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് വർഗീസ് മീറ്റിംഗിന് കൃമീകരണങ്ങൾ ചെയ്തു ജില്ലയിലെ വിവിധ പ്രെയർ യൂണിറ്റിൽ നിന്നും ദൈവ ദാസന്മാർ പങ്കെടുത്തു പാസ്റ്റർ തോമസ് വർഗീസ് പ്രാർത്ഥിച്ച് ‘ആശീർവാദം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here