Home breaking news INZA ഓർഡിനേഷൻ ശുശ്രൂഷ നടന്നു.

INZA ഓർഡിനേഷൻ ശുശ്രൂഷ നടന്നു.

0

വാർത്താ ജി പി കുറ്റിച്ചൽ

ഇന്റർനാഷണൽ സിയോൺ അസംബ്ലിയുടെ ഓർഡിനേഷൻ ശുശ്രൂഷ നടന്നു.പതിനെട്ടോളം ശുശ്രൂഷകന്മാർക്കാണ് ഓർഡിനേഷൻ നൽകിയത്. 21-9 -2022 ബുധനാഴ്ച സഭാ ആസ്ഥാനമായ കോവളം ശാലേംപുരി ചർച്ചിൽ വച്ച് നടന്നു. INZA ജനറൽ സെക്രട്ടറി പാസ്റ്റർ യേശുദാസൻ അധ്യക്ഷത വഹിച്ചമിറ്റിംഗിൽ Pr വർഗ്ഗിസ് മത്തായി മുഖ്യ സന്ദേശം നൽകുകയും ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ ജനറൽ വൈസ് പ്രസിഡൻ്റും പ്രസിഡൻ്റ് ഇൻ ചാർജുമായ പാസ്റ്റർ സതിഷ് നെൽസൻ ഓർഡിനേഷൻ ശുശ്രുഷ നിർവ്വഹിച്ച്,ശുശ്രുഷകരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. INZAഭരണ സമിതി അംഗങ്ങൾ ,വിവിധ സഭാ പ്രതിനിധികൾ, പഞ്ചാബിൽ നിന്ന് പാസ്റ്റർ ജയിസിംഗ് തുടങ്ങിയവർ ആശംസകളറിയിച്ചു..

പാസ്റ്റർ സതിഷ് നെൽസൻ ഓർഡിനേഷൻ ശുശ്രുഷ നിർവ്വഹിക്കുന്നു
സദസ്സിനോടൊപ്പം ഓർഡിനേഷൻ സ്വീകരിക്കുന്ന ദൈവദാസന്മാർ

LEAVE A REPLY

Please enter your comment!
Please enter your name here