ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ പിവൈപിഎ യ്ക്ക് നവ നേതൃത്വം.
2025 സെപ്റ്റംബർ മാസം പതിമൂന്നാം തീയതി IPC കോഴിപ്പാറ സഭയിൽ വച്ച് നടന്ന മാസയോഗ അനന്തരം സെന്റർ മിനിസ്റ്റർ പാസ്റ്റർ എംകെ ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം 2025-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ PYPA ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്സ്ഥാനത്തേക്ക് Pr. സനോജ് V.A. യും
സെക്രട്ടറിയായി Evg. ജിജോ. കെ. ചെറിയാനും
ട്രഷറർ ആയി Pr. എബിമോൻ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ വൈസ് പ്രസിഡന്റ് :- Pr. സതീഷ് KT,ജോ. സെക്രട്ടറി:- Pr.ദാസ്,പ്രാർത്ഥനാ കൺവീനർ :-Pr. ബിജു. P.A.പബ്ലിസിറ്റി കൺവീനർ:- Pr. ഹരിദാസ്.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുവിശേഷകൻ ജിജോ കെ.ചെറിയാൻ GM. മീഡിയ പാലക്കാട് ബ്യൂറോയുടെ കോ.ഒർഡിനേറ്റർ കൂടിയാണ്
എല്ലാവർക്കും ജി.എം. മീഡിയയുടെ പ്രത്യേക അഭിനന്ദനങ്ങൾ




