Home Daily news *Jayolsavam Theological Seminary* *ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു...

*Jayolsavam Theological Seminary*
*ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*

0

ന്യൂസ് ഷൈജു വെള്ളനാട്

ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ ആയി പ്രവർത്തിച്ചു വരുന്ന ജയോത്സവം തിയോളജിക്കൽ സെമിനാരിയുടെ 2024-25 വർഷത്തിലെ ഇവനിംഗ് ബൈബിൾ ക്ലാസ്സ് ജൂലൈ 8 ന് ആരംഭിച്ചിരിക്കുന്നു
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മുതൽ രാത്രി 8 മണി വരെ തിരുവനന്തപുരം നാലാഞ്ചിറ ബെനഡിക്ട് നഗർ ജയവത്സവം തിയോളജിക്കൽ സെമിനാരിയിൽ വച്ച് നടക്കുന്നു. പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇത് നല്ല ഒരു സ്വവർണ്ണാവസരമാണ്.
Pr KC Thomas [ Patron ] , Pr Daniel konnanikkunnathil [Principal], Pr K P Rajan [ Registrar ]ആയും പ്രവർത്തിച്ചു വരുന്നു.
B.Th English/ Malayalam 3 years. +2 pass
G.Th Malayalam. 3 years. SSLC Pass
Dip. Th. Malayalam. 2 Years. SSLC
C. Th. Malayalam. 1 year.SSLC
പരിചയസമ്പന്നരായ വേദ അധ്യാപകന്മാർ ക്ലാസുകൾ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
+919447419180, +918129552662 ,+919895510188.

LEAVE A REPLY

Please enter your comment!
Please enter your name here