Home Uncategorized വേൾഡ് പെന്തക്കോസ്ത് കൗൺസിൽ വുമൺസ് ഏകദിന സെമിനാർ പാലക്കാട് ജൂലൈ 5ന്

വേൾഡ് പെന്തക്കോസ്ത് കൗൺസിൽ വുമൺസ് ഏകദിന സെമിനാർ പാലക്കാട് ജൂലൈ 5ന്

0

Pr. കെ ടി ജോസഫ് പാലക്കാട്

പാലക്കാട്: വേൾഡ് പെന്തക്കോസ്ത് കൗൺസിൽ വുമൺസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 5-7-2025 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പാലക്കാട് മീനാക്ഷിപുരം ഐപിസി എബനേസർ ദൈവ സഭയിൽ വെച്ച് ഒരു ഏകദിന സെമിനാർ നടത്തപ്പെടുന്നു പ്രഗത്ഭരായ ദൈവ ദാസീ ദാസന്മാർ ഈ സെമിനാറിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 8138814664, 9895091969,8086379048.

LEAVE A REPLY

Please enter your comment!
Please enter your name here