Home breaking news Pr. CT ബെന്നിയുടെയും Pr CT മോനിച്ചന്റെയും പിതാവ് നിത്യതയിൽ

Pr. CT ബെന്നിയുടെയും Pr CT മോനിച്ചന്റെയും പിതാവ് നിത്യതയിൽ

0

ജിജോ പാലക്കാട്‌

ആലത്തൂർ :- ചീരംകുളം വീട്ടിൽ രാജപ്പൻ (തങ്കച്ചൻ) (88)
29/4/25 ന് രാത്രി 10:05 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1974 ൽ കോട്ടയം ജില്ലയിൽ എരുമേലി കണമല എന്ന സ്ഥലത്ത് നിന്ന് പലക്കാട് ജില്ലയിൽ ആലത്തുർ ഇരട്ടകുളം എന്ന സ്ഥലത്ത് വന്നു താമസം ആക്കി.

ഭാര്യ… അമ്മിണി T. K

മക്കൾ:

രാധമണി, രാജമ്മ. രാജു, Pr മോനിച്ചൻ (പാലക്കാട്), Pr ബെന്നി (ഇടുക്കി അടിമാലി)
മരുമക്കൾ:-
ഗോപകുമാർ,ജേക്കബ്,ജയശ്രീ,ജയ,ജാൻസി.
കൊച്ചു മക്കൾ:-
രാഗി,ഗീതു,അനുമോൾ,അഞ്ചു മോൾ,രജിത്ത്,ശ്രീജിത്ത്,അഭിജിത്ത്,ഫെലിസിറ്റി,ജീബിൻ,ഡ്യുഫ്രിൻ,അക്സ സോന.

IPC ആലത്തൂർ സഭയുടെ നേതൃത്വത്തിൽ 1/5/25 വ്യാഴം രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ചു ആലത്തുർ സഭയുടെ വള്ളിയോടുള്ള സെമിത്തെരിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here