Home Daily news , *PRAY FOR ZERO* *ഇൻ്റർ നാഷണൽ പ്രയർ മൂവ്മെൻ്റ് നാളെ (21/9/24)*

, *PRAY FOR ZERO* *ഇൻ്റർ നാഷണൽ പ്രയർ മൂവ്മെൻ്റ് നാളെ (21/9/24)*

0

ധന്യാ പ്രിൻസ് ‘മാംഗ്ലൂർ

ബാംഗ്ലൂർ : പ്രെ ഫോർ സീറോ എന്ന പ്രയർ മൂവ്മെൻഡിന്റെ ആശയം ലോകത്തിൽ ബൈബിൾ ഇല്ലാത്ത ഒരു കമ്മ്യൂണിറ്റി പോലും ഉണ്ടാകരുത് എന്നതാണ്. ഈ ഇന്റർ നാഷണൽ പ്രയർ മൂവ്മെന്റ് 2024 സെപ്റ്റംബർ 21ന് (നാളെ) ഉച്ചയ്ക്ക് 1:30 മുതൽ 4:30 വരെ നടക്കുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സമയം ഉച്ചകഴിഞ്ഞ് 3: 30 മുതൽ 4:30 വരെ ആയിരിക്കും. ഇന്ത്യയിൽ തന്നെ ഇപ്പോൾ പല കമ്മ്യൂണിറ്റികൾക്കും ബൈബിൾ സ്വന്തമായി അവരുടെ ഭാഷയിൽ ഇല്ലാതിരിക്കുമ്പോൾ എല്ലാ ശനിയാഴ്ചകളിലും ഈ പ്രയർ മീറ്റിംഗ് നടക്കുന്നു. എല്ലാ കമ്മ്യൂണിറ്റികൾക്കും ബൈബിൾ ലഭിക്കുവാൻ വേണ്ടിയുള്ള ഈ പ്രാർത്ഥനാ സംഗമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം..

LEAVE A REPLY

Please enter your comment!
Please enter your name here