എൻ.എസ് നെല്ലിക്കുന്നം
പുനലൂർ: പ്രശസ്‌ത സുവിശേഷ പ്രഭാഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും ബെഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളുമായ റവ. കെ.ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (എസ് ഐ എ ജി) ജനറൽ സെക്രട്ടറിയായി (2024-2026) തെരഞ്ഞെടുക്കപ്പെട്ടു.




