പാസ്റ്റർ ഷൈജു വെള്ളനാട്
2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻഡ്സ് സ്റ്റഡീസ് ക്യാമ്പ് സെൻ്ററിൽ വച്ച് നടത്തപ്പെടുന്ന PYPA 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അഞ്ചാമത് അനുഗ്രഹ പ്രാർത്ഥന സംഗമം ഐ പി സി ആറാമട ഹെബ്രോൻ സഭയിൽ വച്ച് 2024 ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം 06.30 മുതൽ രാത്രി 08.30 വരെ നടക്കുന്നു.ഐപിസി ജനറൽ കൗൺസിൽ മെമ്പറും ആറാമട സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ V A സണ്ണി അവറുകൾ സന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
Pr വിജുമോൻ (പിവൈപിഎ ആറാമട സെൻ്റർ പ്രസിഡന്റ്) : +919446969689
Br ഫെലിക്സ് (പിവൈപിഎ ആറാമട സെൻ്റർ സെക്രട്ടറി) : 9995404689




