Home Daily news *UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്*

*UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്*

0

വാർത്ത: സുനിൽ ഒറ്റപ്പാലം

*ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും. യുവജനങ്ങളുടെ ഈ ആത്മിയ സംഗമത്തിൽ അനേക യുവതി യുവാക്കൾ പങ്കെടുക്കുമെന്നും ഒരനുഗ്രഹമാകുമെന്നും സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here