Home Daily news താണികുന്നേൽ ദേവസ്യ മത്തായി (92) നിര്യാതനായി

താണികുന്നേൽ ദേവസ്യ മത്തായി (92) നിര്യാതനായി

0

വാർത്ത…. സാം തോമസ് വഴയില

കൂത്താട്ടുകുളം :വാഴക്കുളം എ.ജി.സഭാംഗംതാണികുന്നേൽ ദേവസ്യ മത്തായി (92) നവംബർ 25 ന് നിര്യാതനായി.വഴക്കുളം അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭത്തിനു  ദൈവം ഉപയോഗിച്ച കുടുംബത്തിലെ പിതാവും, സഭയുടെ ആദ്യകാല വിശ്വസിയുമാണ്. സംസ്‍കാരം നവംബർ 27 ശനിയാഴ്ച രാവിലെ 9.30നു വാഴക്കുളം AG സഭയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം, ഒലിയപ്പുറത്തുള്ള മകന്റെ ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കൂത്താട്ടുകുളം AG സെമിത്തേരിയിൽ. മകൻ പാസ്റ്റർ ജോസഫ് ടി ദേവസ്യ,(AG പന്തളം സെക്ഷൻ സെക്രട്ടറി) കൊച്ചുമകൻ പാസ്റ്റർ സിബിൻ മാത്യു (AG പുത്തൻവേലിക്കര, അങ്കമാലി )എന്നിവർ അസംബ്ലിസ്‌ ഓഫ് ഗോഡ് സഭാ ശുശ്രൂഷകർ ആണ്.
പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. .മക്കൾ : പരേതയായ മോളി, ടി ഡി.മത്തായി, പാസ്റ്റർ ജോസഫ് ടി ദേവസ്യ, ടോളി, ഷീന.

മരുമക്കൾ : ലില്ലി മാത്യു, എലിയാമ്മ ജോസഫ് , പാസ്റ്റർ ബെന്നി ജോസഫ്, (മലങ്കര ക്രിസ്ത്യൻ ചർച്ച് ഒറിസ്സ),പാസ്റ്റർ ജോഷ്വ നെൽസൺ (എബെനെസർ മിഷൻ ചർച്ച് തിരുവനന്തപുരം)

LEAVE A REPLY

Please enter your comment!
Please enter your name here