Home Daily news അടിയന്തിര പ്രാർത്ഥനക്കായി തിരുവനന്തപുരം അസംബ്ലിസ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജയകുമാരന്റെ മകൻ...

അടിയന്തിര പ്രാർത്ഥനക്കായി
തിരുവനന്തപുരം അസംബ്ലിസ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജയകുമാരന്റെ മകൻ ജോഷ്വാ മോൻ (21) പിരപ്പൻകോടിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റ് സീരിയസായി ഹോസ്പിറ്റലിൽ…..

0

ന്യൂസ്  Pr ഷൈജു വെള്ളനാട്

അടിയന്തിര പ്രാർത്ഥനക്കായി

തിരുവനന്തപുരം

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ആറ്റിങ്ങൽ സെക്ഷൻ പ്രെസ്ബിറ്റർ  പാസ്റ്റർ ജയകുമാരന്റെ മകൻ ജോഷ്വാ മോൻ (21 വയസ്സ്) ഓഗസ്റ്റ് 15 വ്യായാഴ്ച്ച. പിരപ്പൻകോട് തയ്ക്കാടിന് സമീപം വച്ച് സഭയിലെ ഒരു മീറ്റിംഗിന് ശേഷം ഭക്ഷണപ്പൊതി വിതരണത്തിന് പോകുന്ന യാത്രയിൽ താൻ സഞ്ചരിച്ച ബൈക്കിന് നേരെ ഒരു കാർ വന്ന് ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ ഏറ്റ് സീരിയസായി ഇപ്പോൾ തിരുവനന്തപുരം എസ് പി ഫോർട്ട്‌ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. പ്രിയ മകന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒടിവുകളും ചതവുകളും ഉണ്ട്.സർജറികൾ നടന്നു കൊണ്ടിരിക്കുന്നു. 18/08/2024-ൽ ജോഷു മകൻ്റെ Hip ( ഇടുപ്പ്) ൻ്റെ സർജറി
(കാലിൻ്റെ സർജറിയും പിന്നെ പ്ലാസ്റ്റിക് സർജറിയും നടന്നു) 14 അര” മണിക്കൂർ കഴിഞ്ഞു. ഇപ്പോൾ ICU ആണ്.ദൈവ ജനം പ്രാർത്ഥിക്കണമെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

ദൈവദാസനെ ബന്ധപ്പെടെണ്ട മൊബൈൽ നമ്പർ : Pr ജയകുമാരൻ.
               8075464965

LEAVE A REPLY

Please enter your comment!
Please enter your name here