Home breaking news IPC പാലക്കാട് മേഖലാ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

IPC പാലക്കാട് മേഖലാ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0

റിപ്പോർട്ടർ…. K.T. ജോസഫ്

പാലക്കാട്: 28-7-2022 ന് രാവിലെ 10 മണിക്ക് പാലക്കാട് IPC ടൗൺ ചർച്ചിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ IPC പാലക്കാട് മേഘല പ്രസിഡന്റ് Pr ജിമ്മി കുരൃക്കോസിൻറെ അദ്ധ്യക്ഷതയിൽ IPC പാലക്കാട് മേഘല സൺഡേ സ്കൂൾ അസോസിയേഷന് 2022-2025 ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡന്റ് Pr E V ജോർജ്ജ് , വൈ: പ്രസിഡന്റ് Pr ഫിലിപ്പ് തോമസ് , സെക്രട്ടറി Pr ജോസഫ് T, ജോയിന്റ് സെക്രട്ടറി Pr ജോജി ജോർജ്ജ് , ട്രഷറാർ Bro കുരുവിള ജോസഫ് കൂടാതെ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here