Home Daily news അറിവിന്റെ മുത്തുവിന് പാരിദോഷികം നൽകി ആദരിച്ചു; ഐ.പി.സി കുറവിലങ്ങാട് സെന്റർ

അറിവിന്റെ മുത്തുവിന് പാരിദോഷികം നൽകി ആദരിച്ചു; ഐ.പി.സി കുറവിലങ്ങാട് സെന്റർ

0

ന്യൂസ് :- കെ.റ്റി ജോസഫ് പാലക്കാട്

അറിവിന്റെ മുത്തുകൾ എന്ന ഗ്രന്ഥം രചിച്ച ഫ്രാഗ്രൻസിന് ഐ.പി.സി കുറവിലങ്ങാട് സണ്ടേസ്കൂളിന്റെ നേതൃത്വത്തിൽ പാരിദോഷികം നൽകി ആദരിച്ചു. കടുത്തു രിത്തി പഞ്ചായത്തു പ്രസിഡന്റ് സയിനമ്മ ഷാജു മൊമന്റം നൽകി ആദരിച്ചു.. കൂടാതെ സെന്ററിൽ നിന്നും +2 വിനും SSLC ക്കും ഉയർന്ന മാർക്ക് വാങ്ങിയവർക്കും 20 വർഷത്തിലധികമായി സണ്ടേ സ്ക്കൂൾ അദ്ധ്യാപകരായി സേവനം ചെയ്തവർക്കും പാരിദോഷികം നൽകി ആദരിച്ചു. സണ്ടേ സ്ക്കൂൾ സെന്റർ സൂപ്രണ്ട് പാസ്റ്റർ കെ.ജെ മാത്തുക്കുട്ടി, സെന്റർ ഭാരവാഹികൾ എന്നിവർ നേതൃത്യം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here