എൻ.എസ് നെല്ലിക്കുന്നം
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കല്ലേക്കാട്; സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2024.
സമാധാന സുവിശേഷ സന്ദേശവും സംഗീത വിരുന്നും നവം 25 ന് വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ മങ്കര താവളത്തിൽ നടക്കും.
COG പാലക്കാട് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം ഇ റെജി ഉത്ഘാടനം നിർവഹിക്കും.COG അസി: ഓവർസിയർ റവ. ഡോ ഷിബു കെ.മാത്യു ദൈവവചന പ്രഘോഷണം നടത്തും. തൃശൂർ. എഫഥ വോയ്സ് പ്രൈസ് & വർഷിപ്പ് നടത്തും. ചർച്ച് പാസ്റ്റർ റെജി സ്റ്റീഫൻ ആത്മീയ നേതൃത്വം നൽകും




