Home Daily news അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ 24...

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ 24 വരെ

0

GMNews (കടപ്പാട് പ്രിൻസ്,)

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ ബൈബിൾ ക്ലാസുകൾ ഇന്ന് മുതൽ 24 വരെ സൂം വഴി നടക്കും. ഇന്ന് വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്ന ബൈബിൾ ക്ലാസ് 23 ന് അറ്റ്ലാന്റാ സമയത്ത് സമാപിക്കും. തുടർന്ന് 23 ന് ഇന്ത്യൻ സമയം രാവിലെ 5-30 മുതൽ ആരംഭിക്കും. ത്രിത്വ ഉപദേശങ്ങളും, ത്രിത്വ നിക്ഷേധികളും , എന്ന വിഷയത്തിൽ പാസ്റ്റർ പ്രിൻസ് നിലമ്പൂർ ക്ലാസ്സെടുക്കും. സഭയുടെ സീനിയർ പാസ്റ്റർ സി.വി. ആൻഡ്രൂസ് നേതൃത്വം നൽകുന്നു. സൂം ID 83025950781
Pass code: acog

LEAVE A REPLY

Please enter your comment!
Please enter your name here