വാർത്താ കെ.റ്റി ജോസഫ് പാലക്കാട്
കണ്ണൂർ : ഐ പി സി പാലക്കാട് സോണൽ പ്രയർ കൺവീനർ പാസ്റ്റർ സിജു കെ. എം ന്റെ മാതാവ് കണ്ണുർ മണ്ടളം ഐപിസി സഭാംഗം കുളങ്ങരതൊട്ടിയിൽ ചിന്നമ്മ (65) നിര്യാതയായി.സംസ്കാരം പിന്നിട്.
ഭർത്താവ് : മാനുവേൽ മക്കൾ : സിനോജ് ,സിനി, സിജു കെ എം (പാലക്കാട് ഐപിസിചിറ്റൂർ സഭാ ശ്രശ്രുഷകനും സോണൽ പ്രയർ കൺവിനർ ) മരുമക്കൾ: മഞ്ജു, ശ്രീകല.




