വാർത്താ : പ്രിൻസ് മാർക്ക് ബാഗ്ലൂർ
സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് കാനറ സെക്ഷൻന്റെ നേതൃത്വത്തിൽ 25, 26 തീയതികളിൽ ഉണർവ് യോഗവും യുത്ത് സെമിനാറും നടത്തുന്നു. ഈ യോഗങ്ങളിൽ പാസ്റ്റർ കാലേബ് കുമ്പനാട് വചനശുശ്രൂഷ നിർവഹിക്കുന്നതാണ്. യൗവന കാരുടെ ഇടയിൽ വർധിച്ചുവരുന്ന മദ്യ ഉപയോഗവും മയക്കുമരുന്നുപയോഗവും അവരെ ദൈവത്തിൽ നിന്ന് അകറ്റി കളയുന്നു ഇതിനെതിരെ ദൈവവചന അടിസ്ഥാനത്തിൽ ശക്തമായി പാസ്റ്റർ കാലേബ് ശുശ്രൂഷിക്കുന്നു.. ഈ യോഗങ്ങൾക്ക് സെക്ഷൻ പ്രസ്സ്ബിറ്റർ റവ.: ററി .ഐ ജോയ് യും സെക്ഷൻ യൂത്ത് കോഡിനേറ്റർ റവ.: പി.എസ് തോമസും നേതൃത്വം നൽകുന്നു. സൗത്ത് കാനറ സെക്ഷൻ ക്വയർ ഗാനശുശ്രൂഷയും നിർവഹിക്കുന്നതാണ്.





