പാസ്റ്റർ . ഷൈജു വെള്ളനാട്
തിരുവനന്തപുരം : ആൾ ക്രിസ്ത്യൻ എംപവർമെന്റ് ഫെല്ലോഷിപ്പിന്റെ അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ ഉദ്ഘാടനം ജനറൽ പ്രസിഡന്റ് Rev. തോമസ്‌മാത്യു നിർവഹിച്ചു, തുടർന്ന് കാട്ടാക്കട, പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് &പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ വിവിധ സംഘടന ആത്മീയനേതാക്കന്മാരും ACEF ഭാരവാഹികളും പങ്കെടുക്കുകയുണ്ടായി.ആൾ ക്രിസ്ത്യൻ എംപവർമെന്റ് ഫെല്ലോഷിപ്പിന്റെ I D കാർഡ് വിതരണോത്ഘടനം കാട്ടാക്കട MLA ശ്രീ MR ബൈജു നിർവഹിച്ചു.ആൾ ക്രിസ്ത്യൻ എമ്പവർമെന്റ് ഫെല്ലോഷിപ് ന്റെ ചികിത്സ സഹായവിതരനോത്ഘടനം അരുവിക്കര MLA ശ്രീ ജി സ്റ്റീഫൻ നിർവഹിച്ചു






