ന്യൂസ് റിപ്പോർട്ടർ :- ജീൻസൺ പാറെക്കാട്ടിൽ
കടുതുരുത്തി:-ഇന്ത്യ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ
സത്യ സുവിശേഷം 2023. എന്ന പേരിൽ 2023 ജനുവരി 5, മുതൽ 7, വരെ വൈകീട്ട് 6 മണി മുതൽ 9 മണി വരെ മാന്നാർ കടുതുരുത്തി,എബനേസർ കൺവെൻഷൻ ഗ്രണ്ടിൽ വച്ച് നടത്തപെടുന്നു. പ്രസംഗികർ: പാസ്റ്റർ: റെജി ശാസ്താ കോട്ട, പാസ്റ്റർ. കെ ജെ മാത്യു, പാസ്റ്റർ. സണ്ണി കുര്യൻ. എന്നിവർ വചനം പ്രസംഗിക്കും.
പാസ്റ്റർ. ടൈറ്റസ് തോമസ് ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും .. .പകൽ പൊതു യോഗങ്ങൾ രാവിലെ10 മുതൽ 1 മണി വരെ നടക്കും. 6 ന്. സോദരി സമാജ വാർഷികവും 7 ന് യൂത്ത് മീറ്റിംഗും 8 ന് സംയുക്താരാധനയോടെ കൺവെൻഷൻ സമാപിക്കും. വാർത്ത: ജിൻസൺ പാറേക്കാട്ടിൽ




