വാർത്ത: ജി.എം
ഐ.പി.സി പെനിയേൽ കാഞ്ഞിരം പാറ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന 28 മുതൽ 30 വരെ കാത്തിരം പാറ സഭാ ഹോളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും, 3 മുതൽ 4 വരെ മദ്ധ്യസ്ത പ്രാർത്ഥനയും, 6 മുതൽ 8 വരെയും മാണു് പ്രാർത്ഥനകൾ നടക്കുന്നത്. :പാസ്റ്ററന്മാരായ സഭാ ശുശ്രുഷകൻ പോൾ സുരേന്ദ്രൻ . ഷൈജു വെളളനാട്, സാം മാവേലിക്കര എന്നിവർ വചന സന്ദേശo നൽകും . പാസ്റ്റർപോൾസുരേന്ദ്രൻ നേതൃത്വം നൽകും.




