Home Daily news *എടക്കര മണക്കണ്ടത്തിൽ പി.എം ജോൺ (78) ഇമ്പങ്ങളുടെ പറുദീസയിൽ*. *സംസ്കാരം നടന്നു*

*എടക്കര മണക്കണ്ടത്തിൽ പി.എം ജോൺ (78) ഇമ്പങ്ങളുടെ പറുദീസയിൽ*. *സംസ്കാരം നടന്നു*

0

എൻ.എസ് നെല്ലിക്കുന്നം

എടക്കര ഐപിസി സഭയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായ
മണക്കണ്ടത്തിൽ P M John ( Kunjumon 78)
നിത്യതയിൽ പ്രവേശിച്ചു. ദീർഘ കാലം എടക്കര ഐപിസി യുടെ സെക്രട്ടറി,
ട്രഷർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഒക്ടോബർ 3 വ്യാഴാഴ്ച നടന്നു. .പരേതയായ ഗ്രേസി ആണ് ഭാര്യ
മക്കൾ പരേതനായ ജോജി (സഞ്ജയ്‌) ജോബി മസ്കറ്റ് , ജോഫി USA . മരുമക്കൾ നീബ, ലിജ

LEAVE A REPLY

Please enter your comment!
Please enter your name here