Home breaking news ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യുവജന കൺവെൻഷൻ

ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യുവജന കൺവെൻഷൻ

0

GP കുറ്റിച്ചൽ

കാട്ടാക്കട : ഇൻ്റർനാഷണൽ സീയോൻ അസംബ്ലി (Rg. No T4174) യുവജന കൺവെൻഷൻ :ഇൻ്റർനാഷണൽ സീയോൻ അസംബ്ലി (Rg. No T4174) യുവജന കൺവെൻഷൻ
2025 ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ) -ദിവസങ്ങളിൽ പോട്ടുകാവിള ചർച്ചിന് സമീപം മിനം ചിറയിൽ ഇൻ്റർനാഷണൽ സീയോൻ അസംബ്ലി യുവജന വിഭാഗംക്രമികരിക്കുന്ന സുവിശേഷയോഗം സംഘടനാ പ്രസിഡൻ്റ് പാസ്റ്റർ സിംസൺസുന്ദരാജ് ഉത്ഘാടനം ചെയ്യും പാസ്റ്റർ സതിഷ് നെൽസൻ, പാസ്റ്റർ സജോ തോന്നിക്കുഴിയിൽ പാസ്റ്റർ രാജുമേത്ര തുടങ്ങിയവർ മുഖ്യ പ്രഭാഷകരായിരിക്കും പാസ്റ്റർ അനിൽഅടൂർ, പാസ്റ്റർരാജേഷ് വക്കം, ബ്രദർ ഐസക്ക് വില്യം സിസ്റ്റർവിദ്യാ തുടങ്ങിയവർ ഗാനശുശ്രുഷ നയിക്കും യൂത്ത് ജനറൽ ഡയറക്ടർ പാസ്റ്റർ അജേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ വിപുലമായ ക്രമികരണങ്ങൾ നടന്നുവരുന്നു എല്ലാവരരയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here