Home Daily news ഉണർവ് 2024 വേൾഡ് പെന്തെക്കോസ്തു കൺവൻഷൻ : ഉപവാസ പ്രാർത്ഥനയും പ്രമോഷണൽ മീറ്റിംഗും WME കരിയം...

ഉണർവ് 2024 വേൾഡ് പെന്തെക്കോസ്തു കൺവൻഷൻ : ഉപവാസ പ്രാർത്ഥനയും പ്രമോഷണൽ മീറ്റിംഗും WME കരിയം പ്ലാവിൽ ഇന്ന്

0

വാർത്ത :- എൻ.എസ്. നെല്ലിക്കുന്നം

2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പട്ടണത്തിൽ നടക്കുവാൻ പോകുന്ന ഉണർവ്വ് 2024 വേൾഡ് പെന്തക്കോസ്ത് കോൺഫ്രൺസിന്റെ അനുഗ്രഹത്തിനായി ഇന്ന് (12/12/3) WME കരിയംപ്ലാവ് ഹെഡ്കോർട്ട് ചർച്ചിൽ 10 മണിയ്ക്ക് പ്രമോഷന്നൽ മീറ്റിംഗ് നടന്നു. പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ഒ.എം രാജുക്കുട്ടി.- ബ്രദർ ഗ്ലാഡ്സൺ ജേക്കബ് എന്നിവർ വിശദീകരണ പ്രഭാഷണം നടത്തി. അതിനോടനുബണ്ഡിച്ച് നടന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്ററന്മാരായ റവ. ഒ എം രാജുക്കുട്ടി, ബ്രദർ ഗ്ലാഡ്സൺ ജേക്കബ് . ജേക്കബ് ജോൺ എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി.പാസ്റ്റർ ഷാജു അലിമുക്ക് വിഷയാ അവതരണവും, പാസ്റ്റർ സന്തോഷ് ജോർജ്, പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളി, പാസ്റ്റർ മോൻസി ചെറിയാൻ ബ്രദർ .എൻ സി ബാബു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു..

LEAVE A REPLY

Please enter your comment!
Please enter your name here