Home Daily news ബ്രദർ കെ.വി ബാബു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു സംസ്ക്കാരം ഇന്ന്

ബ്രദർ കെ.വി ബാബു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു സംസ്ക്കാരം ഇന്ന്

0

തോമസ് ജേക്കബ് കണ്ണൂർ

MCPF ൻ്റെ അംഗവും IPC Thamarassery സഭ അംഗവുമായ Bro. K.V.Babu (കട്ട ബാബുച്ചായൻ) ഇന്നലെ (ശനി) സന്ധ്യക്ക് 7 മണിക്ക് പെരുമ്പള്ളിയിൽ വച്ച് (21/6ൽ) താൻ യാത്ര ചെയ്തിരുന്ന Scooty യിൽ എതിരെ വന്ന പിക്കപ്പ് വാഹനമിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നു് കത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു ശവസംസ്കാരം ഇന്ന് (ഞായർ)(പോസ്റ്റ്മോർട്ടം ചെയ്ത് ബോഡി സമയത്തിന് ലഭിച്ചാൽ ) വൈകിട്ട് 5 മണിക്ക് IPC തിരുവമ്പാടി സെൻറർ പുതുപ്പാടി സെമിത്തേരിയിൽ നടക്കും.. ദു:ഖത്തിലായിരിക്കുന്ന കുടുബത്തേ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുക:

LEAVE A REPLY

Please enter your comment!
Please enter your name here