Home Daily news എ.ജി നെടുമങ്ങാട് സഭാ ഹാൾ ഉദ്‌ഘാടനം ജൂൺ 5 നാളെ

എ.ജി നെടുമങ്ങാട് സഭാ ഹാൾ ഉദ്‌ഘാടനം ജൂൺ 5 നാളെ

0

N S Nellikunnam

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് നെടുമങ്ങാട് സഭാ ഹാൾ ഉദ്ഘാടനം ജൂൺ 5 ഞായറാഴ്ച വൈകുന്നേരം 3 ന് എ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. ശാമുവേൽ നിർവഹിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ശോഭി വത്സല രാജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ വിശിഷ്ട അഥിതിയായിരിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ദൈവദാസന്മാർ രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ തുടങ്ങി അനേക പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here