Home Daily news പെന്തെക്കോസ് തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) പാലക്കാട് ജില്ലയിൽ പുതിയ നേതൃത്വം

പെന്തെക്കോസ് തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) പാലക്കാട് ജില്ലയിൽ പുതിയ നേതൃത്വം

0

News Reportor: K.T.Joseph Palackadu

പാലക്കാട് : പെന്തെകോസ്ന്തൽ കൗൺസിൽ ഓഫ് ഇൻഡ്യയ്ക്ക് പാലക്കാട് ജില്ലയിൽപുതിയ നേതൃത്വം നിലവിൽ വന്നു. പാലക്കാട് ഫുൾ ഗോസ്പൽ ചർച്ചിൽ വച്ച് PCI സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നോബിൾ.പി. തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മിറ്റിംഗിൽ ലാണ് പുതിയ ജില്ലാ ഭാരവാഹി ളൈ തെരെഞ്ഞെടുത്തത്.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ.ജിജി ചാക്കോ വിശദീകരണ സന്ദേശം നൽകി .പി.സി.ഐ സേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് എം പുളിവേലി ദൈവ വചനം സംസാരിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ .നോബിൽ പി തോമസിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ എല്ലാ സഭകളുടെയും സെൻറ്റർ പാസ്റ്റർമാർ , പ്രസ്ബിറ്റർമാർ , ഡിസ്ട്രിക് പാസ്റ്റർമാർ തുടങ്ങിയവർ രക്ഷാധികാരികളായി നിയമിച്ചു.
പ്രസിഡന്റ് യായി
പാസ്റ്റർ പി.ജെ ദാനിയേൽ
വൈസ് പ്രസിഡന്റ്മാർ
പാസ്റ്റർ.കെ.റ്റി തോമസ്
പാസ്റ്റർ. പ്രേമാനന്ദൻ
സെക്രട്ടറി :
പാസ്റ്റർ ബിനുമാത്യു
ജില്ലാ കോഡിനേറ്റർ
പാസ്റ്റർ : ജോഷി പി എം
ജോയിൻ സെക്രട്ടറിമാർ
പാസ്റ്റർ . ജെയ്സൺ ജോൺ
ബ്രദർ. ഫിന്നി ജോൺ , ട്രഷർ
ബ്രദർ. പി.കെ.ദേവസ്യ
പബ്ലിസിറ്റി /മീഡിയ
പാസ്റ്റർ. പ്രദീപ്‌ പ്രസാദ്
ചാരിറ്റി:
ബ്രദർ ഷൈജു എബ്രഹാം
പ്രയർ കൺവീനർ
പാസ്റ്റർ.കെ.എം സാമൂ വേൽ
ഇവാഞ്ചലിസം കൺവീനർ
പാസ്റ്റർ യേശുദാസൻ
യൂത്ത് കൺവീനർ :
പാസ്റ്റർ.ജോമോൻ
കമ്മിറ്റി അംഗങ്ങൾ
പാസ്റ്ററന്മാരായ. സത്യൻ A.S ,
ജോസഫ് T,
റോബിൻ,
ലിൻ ജോൺ ,
ബൈജു സി.പി സഹോദരന്മാരായ എബ്രഹാം വടക്കേടത്ത്,
.കെ വി ജോസ് ,
ജോർജ് തോമസ്, എന്നിവരേ തിരഞ്ഞെടുത്തു. പാസ്റ്റർ ബിനു മാത്യു നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here