ഷാജി വർഗ്ഗീസ് കലയപുരം
ഏകദിന ഉപവാസ പ്രാർത്ഥന
ആലപ്പുഴ: ആലപ്പുഴ വെസ്റ്റ് സെന്ററിലെ സഭകളുടെ സംയുക്ത ഉപവാസ പ്രാർത്ഥന 05/10/2022, രാവിലെ 10:00 മുതൽ വൈകിട്ട് 04:00 വരെ ആലപ്പുഴ എബനേസർ സഭയിൽ വെച്ച് നടത്തപ്പെടുന്നു
Pr ഏ.ജി ചാക്കോ പെരിങ്ങര വചനം ശുശ്രൂഷിക്കും പാസ്റ്റർ ഏബ്രഹാം ജോർജ്, പാസ്റ്റർ എൻ.സ്റ്റിഫൻ, സെൻ്റർ കമ്മറ്റി നേതൃത്വം നൽകും.
പാസ്റ്റർ:മനുവർഗ്ഗീസ് (സെക്രട്ടറി)




