NS Nellikunnam
ഐപിസി എരുമേലി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ മാസയോഗവും സംയുക്ത ആരാധനയും.
2023 ഫെബ്രുവരി 25 ശനി രാവിലെ 10 ന് തുലാപ്പള്ളി
ഐ പി.സി ബേർ ശേബ സഭയിൽ നടക്കും. സെന്റെർ മിനിസ്റ്റർ. പാസ്റ്റർ തോമസ് മാത്യു ചാരുവേലി അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റർ കെ ജെ തോമസ് കുമളി മുഖ്യപ്രഭാക്ഷണം നടത്തും.
ബേർശേബ ചർച്ച്
ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. സെന്റെർ ഭാരവാഹികൾ നേതൃത്വം നൽകും .
.





