Home Daily news *ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രസംഗകൻ*

*ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രസംഗകൻ*

0

ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്

കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ 2024 സെപ്റ്റംബർ 4 മുതൽ 6 വരെ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വെച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9.30 മണി വരെ നടക്കും. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെക്രട്ടറിയും, തിരുവനന്തപുരം ഐ പി സി ജയോത്സവം വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here