Home Daily news ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭരണ സമിതി [2022-2025 ]

0

പാസ്റ്റർ ഷാജി വർഗ്ഗീസ്

ഐപിസി കേരളാ സ്റ്റേറ്റ് ഭരണ സമിതിയിലേക്ക് [2022-2025 ] തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി

പ്രസിഡന്റ്‌ – പാസ്റ്റർ കെ സി തോമസ്
വൈസ് പ്രസിഡന്റ്‌ – പാസ്റ്റർ ഏബ്രഹാം ജോർജ്
സെക്രട്ടറി – പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ
ജോ. സെക്രട്ടറി – പാസ്റ്റർ രാജു ആനിക്കാട്
ജോ. സെക്രട്ടറി – ബ്രദർ ജെയിംസ് ജോർജ്
ട്രഷറർ – ബ്രദർ പി എം ഫിലിപ്പ്
വാശിയേറിയ ഒരു തിരഞ്ഞെടുപ്പായിരിരുന്നു നടന്നത് ഒന്നും രണ്ടും പാനലുകളിൽ നിന്ന് മൂന്നു പേര് വീതം തിരഞ്ഞെടുക്കപ്പെട്ടു [ഒന്നാം പാനൽൽ – പ്രസിഡൻ്റെ, സെക്രട്ടറി, ട്രഷറാർ, രണ്ടാം പാനൽ – വൈസ് പ്രസിഡൻ്റെ, രണ്ട് ജോയിൻ സെക്രട്ടറിമാർ ] എന്നാൽ മൂന്നാം പാനലിൽ നിന്നും സ്വതന്ത്രരിൽ നിന്നും എക്സ്സീക്കൂട്ടീ വിലേക്ക് ആർക്കും ജയിക്കാൻ കഴിഞ്ഞില്ല. പാസ്റ്റർ ഏബ്രഹാം ജോർജും, പാസ്റ്റർഡാനിയേൽ കൊന്ന നിൽക്കുന്നതിലും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.വിജയിച്ച എല്ലാ എക്സ്സീക്കൂട്ടീ വിനും ഗോസ്പൽ മിറ റിൻ്റെ അഭിനന്ദനങ്ങൾ….

LEAVE A REPLY

Please enter your comment!
Please enter your name here