Home Daily news പാസ്റ്റർ അജയകുമാർ പേരൂർക്കട നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ അജയകുമാർ പേരൂർക്കട നിത്യതയിൽ ചേർക്കപ്പെട്ടു.

0

ജി.എം തിരുവനന്തരം

പാസ്റ്റർ പേരൂർക്കട അജയകുമാർ നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായ് ഡയാലിസിസിന് വിധേയപ്പെട്ട് ചികിത്സയിൽ ആയിരുന്നു. വിശദവിവരം പിന്നാലെ : ……. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക. ജി.എം മീഡിയായുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here