Home Daily news ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യാ (HMI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യാ (HMI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

0

വാർത്ത: സാം വഴയില തിരുവനന്തപുരം ബ്യൂറോ

എച്ച് എം ഐ യ്ക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റി നിലവിൽ വന്നു. ഇന്നലെ (11/5/23) രാവിലെ 10 മണിക്ക് . തിരുവനന്തപുരം ഐ പി.സി. താബോർ സഭയിൽ വച്ച് , HMI അസോസിയേറ്റ് ഡയറക്ർ ഇവാ പി.സി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചാണ് പുതിയ കമ്മിറ്റിയെ തെരെത്തെടുത്തത്. . ഡയറക്ടർ പാസ്റ്റർ എം പി ജോർജ്ജ്ക്കുട്ടി
മിറ്റിംഗ് ഉത്ഘാടനം ചെയ്തു .
മുഖ്യസന്ദേശം നൽകിയത്- പാസ്റ്റർ വി.ജെ തോമസ്സാണ്.
പാസ്റ്റർ -ഷാജി മാത്യു .പാ: പോൾ രഞ്ചിത്ത് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here