Home Daily news ഗ്ലോബൽ പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ്പ് & ചാരിറ്റബിൾ അസോസിയേഷൻ ; ജനറൽ ബോഡി 29 ന്

ഗ്ലോബൽ പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ്പ് & ചാരിറ്റബിൾ അസോസിയേഷൻ ; ജനറൽ ബോഡി 29 ന്

0

വാർത്ത… NS നെല്ലിക്കുന്നം

ഗ്ലോബൽ പെന്തെക്കോസ്തു സ്പിരിച്വൽ ഫെലോഷിപ്പ് & ചാരിറ്റബിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ , അസോസിയേഷന്റെ ഭാവി പരിപാടികളെ ഊർജിതമാക്കുവാൻ സബ്ബ് കമ്മിറ്റി രൂപീകരിക്കുവാൻ വേണ്ടി ജനറൽ ബോഡി മീറ്റിംഗ് 29 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാളകം MLA ജംഗ്ഷൻ. ഐ.പി.സി ബഥേൽ ടൗൺ ചർച്ചിൽ നടക്കും. പാസ്റ്റർ ജി.ജോൺസൺ അദ്ധ്യക്ഷത വഹിക്കും.
ദുഷിച്ച രാഷ്ട്രീയത്തിനും , വർഗിയതയ്ക്കും. സാമൂദായികതയ്ക്കും അതീതമായി ഒരപ്പത്തിന്റെ അംശീകളായ ദൈവമക്കൾ ഉണർന്നും പ്രാർത്ഥിച്ചും മുന്നേറുക എന്ന ലക്ഷ്യത്തോടെ സഭാ വെത്യാസം കൂടാതെ ദൈവദാസന്മാരും വിശ്വസി സമൂഹവും ഒത്തൊരുമിച്ച് നിൽക്കുന്ന ഒരു കൂട്ടായ്മയാണ് GPSFCA . സഭാ വെത്യാസം മില്ലാതെ എല്ലാ സഭകളിൽ നിന്നും ദൈവദാസന്മാരും പ്രതിനിധികളും പങ്കെടുക്കും

GPSFCA നിലവിലെ ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here