സൈമൺ കാസർഗോഡ്
*ഐ.പി സി കാസർഗോഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മാസ യോഗവും ഓർഡിനേഷൻ ശുശ്രൂഷയും ഇന്ന് ( 2/10/24) കാസർഗോഡ് ചേർക്കള ഐ പി സി കർമ്മേൽ സഭയിൽ നടന്നു. മാസ യോഗത്തോടനുബന്ധിച്ച് സുവിശേഷകരായ സിജോ മീനങ്ങാടി, ബേബി ജോർജ്ജ് എന്നിനർക്ക് ഓർഡിനേഷൻ നൽകി. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഓർഡിനേഷൻ ശുശ്രൂഷ നിർവഹിച്ചു. സെൻ്റർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകി.






