വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം
ഐ.പി.സി കൊട്ടാരക്കര സെന്റർ മുൻ സെന്റർപാസ്റ്റർ ഡാനിയേൽ ജോർജിന്റെ പിതാവ് തോപ്പിൽ ജോർജ്കുട്ടി (മുളവനഅച്ചായൻ] [94]കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതികശരീരം നാളെ [04-05-2022 ]രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരുന്നതും അടക്ക ശുശ്രൂഷ രാവിലെ 10 മണിക്ക് ഭവനത്തിൽ അരംഭിച്ച് 3.00pm താഴത്തുമാണ് T.P.Mസെമിത്തേരിയിൽ




