Home Daily news നിരണം പള്ളിച്ചിറ വെള്ളപ്പടവിൽ വി.എ. കുര്യൻ (പാപ്പച്ചൻ -85 വയസ്) നിര്യതനായി

നിരണം പള്ളിച്ചിറ വെള്ളപ്പടവിൽ വി.എ. കുര്യൻ (പാപ്പച്ചൻ -85 വയസ്) നിര്യതനായി

0

ഷാജിവർഗ്ഗീസ് കലയപുരം

തിരുവല്ല: നിരണം പള്ളിച്ചിറ വെള്ളപ്പടവിൽ വി.എ. കുര്യൻ (പാപ്പച്ചൻ -85 വയസ്) മകൾ പള്ളിപ്പാട് തുണ്ടിൽ പടീറ്റയിൽ സിസ്റ്റർ ബിനു ടൈറ്റസിന്റെ ഭവനത്തിൽ വെച്ച്  കർത്താവിൽ നിദ്ര പ്രാപിച്ചു
സംസ്കാരം പിന്നീട് .ഭാര്യ: നിരണം പുത്തൻപമ്പിൽറെയിച്ചൽ കുര്യൻ (ആലീസ്)
  മക്കൾ -:
ബിനു ടൈറ്റസ് – 
ടൈറ്റസ് എസ് പള്ളിപ്പാട്,
ബിന്ദു ചെറിയാൻ – ടി കെ ചെറിയാൻ ചെറിയനാട്,
റോബി കുര്യൻ –  ബ്ലെസി ജോർജ് ബാംഗ്ലൂർ,
Pr:ഐയ്പ്പ് വി കെ -വത്സമ്മ ഐയ്പ്പ്ഡൽഹി,
കൊച്ചുമക്കൾ -:
എഡ്വിൻ ടൈറ്റസ്,എഡ്സൺ ടൈറ്റസ്,ജോൺ ചെറിയാൻ, അക്സ ഐയ്പ്പ്, കൃപ ചെറിയാൻ, എയ്ഞ്ചൽ ടൈറ്റസ്, ഈലോൺ കുര്യൻ.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here