Home Daily news പുതുപ്പാടി, പാസ്റ്റർ സിജെ.എബ്രഹാമിന്റെ സഹ ധർമിണി ഏലിക്കുട്ടി(പൊടിയമ്മ നിത്യതയിൽ

പുതുപ്പാടി, പാസ്റ്റർ സിജെ.എബ്രഹാമിന്റെ സഹ ധർമിണി ഏലിക്കുട്ടി(പൊടിയമ്മ നിത്യതയിൽ

0

ജി.എം തിരുവനന്തപുരം

പുതുപ്പാടി :-പാസ്റ്റർ സി ജെ എബ്രഹാമിന്റെ സഹധർമിണി ഏലികുട്ടി
(പൊടിയമ്മ )
നിത്യതയിൽ.

പുതുപ്പാടി : ഐപിസി കോഴിക്കോട് മുൻ സെന്റർ ശുശ്രുഷകനും ഐപിസി സീനിയർ പാസ്റ്ററുമായ
ചായനാനിക്കൽ പാസ്റ്റർ സി ജെ എബ്രഹാമിന്റെ സഹധർമിണി ഏലികുട്ടി (പൊടിയമ്മ ) (83) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല..

പരേതരായ കൊട്ടാരക്കര കൊച്ചു കിഴക്കേതിൽ
പാസ്റ്റർ കെ ഐ ജോൺ –
ശോശാമ്മ ദമ്പതികളുടെ മകളാണ്.

മക്കൾ : മേഴ്‌സി, ഗ്രേസി,
ജെസി, ജോയ്സ്, ബ്ലെസി.
മരുമക്കൾ : മോനായി, ശാമു, പോൾ (ജോസ് )
ജെസ്റ്റി, ബിജോയ്‌. എല്ലാവരും അമേരിക്കയിൽ വിവിധ മേഖലകളിൽ ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.

മദ്ധ്യതിരുവിതാംകുറിലെ പലയിടങ്ങളിലും മലബാറിലും തൃശൂർ നെല്ലിക്കുന്നത്തും പാസ്റ്റർ
സി ജെ യോടൊപ്പം സഭ പ്രവർത്തനങ്ങളിൽ വ്യാപ്രതയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here