Home Daily news സ്തോത്ര ശുശ്രൂഷയും, അനുഗ്രഹ പ്രാർത്ഥനയും വെള്ളേക്കടവ് ഹെബ്രോൻ സിറ്റിയിൽ നാളെ വൈകിട്ട്

സ്തോത്ര ശുശ്രൂഷയും, അനുഗ്രഹ പ്രാർത്ഥനയും വെള്ളേക്കടവ് ഹെബ്രോൻ സിറ്റിയിൽ നാളെ വൈകിട്ട്

0

NS. നെല്ലിക്കുന്നം

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ അരുവിക്കര ഏര്യാ കൺവീനർ പാസ്റ്റർ എൽ.കെ. ശോഭനൻ, തന്റെ ആത്മീയ ശുശ്രൂഷയുടെ 25-ാം വർഷം പിന്നിടുന്ന ഈ സമയം ദൈവത്തോടുള്ള നന്ദിസൂചകമായി നാളെ (4/9/22) വൈകിട്ട് 4.30 മുതൽ ഐ.പി.സി. ഹെബ്രോൻ സിറ്റി വെള്ളെക്കടവ് സഭാ ഹാളിൽ വച്ച് സ്തോത്ര പ്രാർത്ഥന നടക്കും. ഐ.പി.സി മുൻ ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ സി.സി.എബ്രഹാം മുഖ്യ സന്ദേശം നൽകും. കേരള സ്റ്റേറ്റ്, തിരുവനന്തപുരം ജില്ല , എന്നിവിടങ്ങളിൽ നിന്നും ദൈവദാസന്മാർ പങ്കെടുക്കുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here